കൊച്ചി: സുവിശേഷപ്രഘോഷകർക്കും വൈദികർക്കും സഹായകമാകുന്ന രീതിയിൽ സീറോ മലബാർ സഭ ആരാധനക്രമ കമ്മീഷൻ സെക്രട്ടറി റവ.ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ രചിച്ച കാനായിലെ കൽഭരണികൾ എന്ന ഗ്രന്ഥം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു. മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം ആദ്യപ്രതി ഏറ്റുവാങ്ങി.
ആരാധന ക്രമകമ്മീഷൻ ചെയർമാൻ ബിഷപ് മാർ തോമസ് ഇലവനാൽ, കൂരിയാ ചാൻസലർ റവ. ഡോ. ആന്റണി കൊള്ളന്നൂർ, റവ.ഡോ.ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, സിസ്റ്റർ ജീവ മരിയ എന്നിവർ പ്രകാശനചടങ്ങിൽ പങ്കെടുത്തു.
പുസ്തകം കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ആരാധനാക്രമ കമ്മീഷൻ ഓഫീസിൽ ലഭിക്കും. ഫോണ്: 9446477924.