തൃശൂർ: സമരിറ്റൻ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സിസ്റ്റർ ആനി തോമസിയ തരണിയിൽ തെരഞ്ഞെടുക്കപ്പെട്ടു. മണ്ണുത്തിയിലെ ഹോളി സ്പിരിറ്റ് ജനറലേറ്റിൽ നടന്ന ജനറൽ സിനാക്സിലായിരുന്നു തെരഞ്ഞെടുപ്പ്.
സിസ്റ്റർ അനിറ്റ പാലക്കൽ സിഎസ്എസ്, സിസ്റ്റർ അൽഫോൻസ തെക്കുംപുറം സിഎസ്എസ്, സിസ്റ്റർ ബെറ്റി പൂക്കാട്ടുചാലിൽ സിഎസ്എസ്, സിസ്റ്റർ ക്ലെമന്റീന ചേറ്റൂർ സിഎസ്എസ് എന്നിവരാണു കൗണ്‍സിലർമാർ. സിസ്റ്റർ ശാലിനി പാറാംതോട്ടം സിഎസ്എസ് സെക്രട്ടറി ജനറലും, സിസ്റ്റർ ലിസ്യൂ ചുങ്കത്ത് സിഎസ്എസ് ട്രഷറർ ജനറലുമാണ്. സമരിറ്റൻ സന്യാസിനി സമൂഹത്തിന്റെ സ്നേഹോദയ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയി സേവനമനുഷ്ഠിച്ചുവരികയായിരുന്നു സിസ്റ്റർ ആനി തോമസിയ.