+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭി​ന്ന​ശേ​ഷി​ക്കാ​രോ​ടു പു​തു​ക്കി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ന​ട​പ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്ഥാ​​​യി​​​യാ​​​യ അം​​​ഗ​​​പ​​​രി​​​മി​​​തി​​​യു​​​ള്ള ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രോ​​​ട് പു​​​തു​​​ക്കി​​​യ അം​​​ഗ​​​പ​​​രി​​​മി​​​തി സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്
ഭി​ന്ന​ശേ​ഷി​ക്കാ​രോ​ടു പു​തു​ക്കി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ന​ട​പ​ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്ഥാ​​​യി​​​യാ​​​യ അം​​​ഗ​​​പ​​​രി​​​മി​​​തി​​​യു​​​ള്ള ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രോ​​​ട് പു​​​തു​​​ക്കി​​​യ അം​​​ഗ​​​പ​​​രി​​​മി​​​തി സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രെ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് അം​​​ഗ​​​പ​​​രി​​​മി​​​ത​​​ര്‍​ക്കാ​​​യു​​​ള്ള സം​​​സ്ഥാ​​​ന ക​​​മ്മീ​​​ഷ​​​ണ​​​ര്‍ സ​​​ര്‍​ക്കു​​​ല​​​റി​​​ല്‍ അ​​​റി​​​യി​​​ച്ചു.

സാ​​​മൂ​​​ഹ്യ ക്ഷേ​​​മ പെ​​​ന്‍​ഷ​​​ന്‍ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് പു​​​തു​​​ക്കി​​​യ അം​​​ഗ​​​പ​​​രി​​​മി​​​ത സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ നി​​​ഷ്‌​​​ക​​​ര്‍​ഷി​​​ക്കു​​​ന്ന​​​താ​​​യി ശ്ര​​​ദ്ധ​​​യി​​​ല്‍​പെ​​​ട്ട​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.

സ്ഥാ​​​യി​​​യാ​​​യ അം​​​ഗ​​​പ​​​രി​​​മി​​​തി​​​യു​​​ള്ള ആ​​​ള്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് പു​​​തു​​​ക്കേ​​​ണ്ട​​​തി​​​ല്ല. ഇ​​​ത്ത​​​ര​​​ക്കാ​​​ര്‍​ക്ക് ജീ​​​വി​​​ത​​​കാ​​​ലം മു​​​ഴു​​​വ​​​ന്‍ അ​​​തേ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കാം. അം​​​ഗീ​​​കൃ​​​ത മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ര്‍​ഡി​​​ന്‍റെ സ്ഥി​​​ര സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കി​​​യാ​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ര്‍​ദേ​​​ശി​​​ച്ചു.
അ​​​തേ​​​സ​​​മ​​​യം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് ലൈ​​​ഫ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​വു​​​ന്ന​​​താ​​​ണ്.