+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഴ​വെ​ള​ള സം​ഭ​ര​ണം, കി​ണ​ര്‍ റീ​ചാ​ർ​ജിം​ഗ്; പഞ്ചാ​യ​ത്തു​ക​ള്‍​ക്കു സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഴ​​​വെ​​​ള​​​ള സം​​​ഭ​​​ര​​​ണം ഭൂ​​​ജ​​​ല പ​​​രി​​​പോ​​​ഷ​​​ണം പ​​​രി​​​പാ​​​ടി അ​​​നു​​​സ​​​രി​​​ച്ച് 2018 19 വ​​​ര്‍​ഷ​​​ത്തി​​​ല്‍ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ
മ​ഴ​വെ​ള​ള സം​ഭ​ര​ണം, കി​ണ​ര്‍ റീ​ചാ​ർ​ജിം​ഗ്; പഞ്ചാ​യ​ത്തു​ക​ള്‍​ക്കു സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഴ​​​വെ​​​ള​​​ള സം​​​ഭ​​​ര​​​ണം- ഭൂ​​​ജ​​​ല പ​​​രി​​​പോ​​​ഷ​​​ണം പ​​​രി​​​പാ​​​ടി അ​​​നു​​​സ​​​രി​​​ച്ച് 2018 -19 വ​​​ര്‍​ഷ​​​ത്തി​​​ല്‍ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ല്‍ നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ കേ​​​ര​​​ള റൂ​​​റ​​​ല്‍ വാ​​​ട്ട​​​ര്‍ സ​​​പ്ലൈ ആ​​​ൻ​​​ഡ് സാ​​​നി​​​ട്ടേ​​​ഷ​​​ന്‍ ഏ​​​ജ​​​ന്‍​സി​​​യു​​​ടെ കീ​​​ഴി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന മ​​​ഴ​​​കേ​​​ന്ദ്രം മു​​​ഖേ​​​ന​​​യാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്.
പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍ മു​​​ഖാ​​​ന്തി​​​രം മ​​​ഴ​​​വെ​​​ള​​​ള സം​​​ഭ​​​ര​​​ണി​​​ക​​​ളു​​​ടെ നി​​​ര്‍​മാ​​​ണം, കി​​​ണ​​​ര്‍ റീ​​​ചാ​​​ർ​​​ജിം​​​ഗ് എ​​​ന്നീ പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. കു​​​ടി​​​വെ​​​ള​​​ള ക്ഷാ​​​മം അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​തും പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ആ​​​നു​​​കൂ​​​ല്യം ആ​​​വ​​​ശ്യ​​​മു​​​ള്ള​​​തു​​​മാ​​​യ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍ അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ഭ​​​ര​​​ണ സ​​​മി​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​വും കൂ​​​ടി സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം.

മ​​​ല​​​യോ​​​ര-​​​തീ​​​ര​​​ദേ​​​ശ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍​ക്ക് മു​​​ന്‍​ഗ​​​ണ​​​ന ല​​​ഭി​​​ക്കും. സ​​​ഹാ​​​യം ല​​​ഭി​​​ച്ച ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍ ഇ​​​നി​​​യും അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​തി​​​ല്ല. നി​​​ശ്ചി​​​ത മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍​ക്ക് വി​​​ധേ​​​യ​​​മാ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. അ​​​പേ​​​ക്ഷ​​​ക​​​ള്‍ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് 11.

അ​​​യ​​​ക്കേ​​​ണ്ട വി​​​ലാ​​​സം - എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍, കെ​​​ആ​​​ര്‍​ഡ​​​ബ്ല്യൂ​​​എ​​​സ്എ, മ​​​ഴ​​​കേ​​​ന്ദ്രം, പി​​​ടി​​​സി ട​​​വ​​​ര്‍, മൂ​​​ന്നാം നി​​​ല, എ​​​സ്.​​​എ​​​സ്, കോ​​​വി​​​ല്‍ റോ​​​ഡ്, ത​​​മ്പാ​​​നൂ​​​ര്‍, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 1.
ഫോ​​​ണ്‍: 0471 - 2320848, 2337003, 9447829049.