+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​ജി ഡെ​ന്‍റ​ൽ: ന്യൂ​ന​പ​ക്ഷ ക്വോ​ട്ട പ്ര​വേ​ശ​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ​​​വി​​​യു​​​ള്ള സ്വാ​​​ശ്ര​​​യ ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ നി​​​ശ്ചി​​​ത എ​​​ണ്ണം പി​​​ജി സീ​​​റ്റു​​​ക​​​ൾ കോ​​​ള​​​ജ് മാ​​​നേ
പി​ജി ഡെ​ന്‍റ​ൽ:   ന്യൂ​ന​പ​ക്ഷ ക്വോ​ട്ട പ്ര​വേ​ശ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ​​​വി​​​യു​​​ള്ള സ്വാ​​​ശ്ര​​​യ ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ നി​​​ശ്ചി​​​ത എ​​​ണ്ണം പി​​​ജി സീ​​​റ്റു​​​ക​​​ൾ കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ പ്ര​​​തി​​​നി​​​ധാ​​​നം ച​​​യ്യു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.

പ്രവേശന മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ടു​​​ന്ന രേ​​​ഖ​​​ക​​​ളും പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 24നു ​​​മു​​മ്പാ​​​യി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ സ​​​മു​​​ദാ​​​യം തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. അ​​​പാ​​​ക​​​ത​​​ക​​​ൾ ഉ​​​ള്ള​​​തും അ​​​പൂ​​​ർ​​​ണ​​​വു​​​മാ​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല.