+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​​​ട്ടോ റി​​​ന്യൂ​​​വ​​​ല്‍ സം​​​വി​​​ധാ​​​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ര്‍​ഡി​​​ന്‍റെ സ്ഥാ​​​പ​​​നാ​​​നു​​​മ​​​തി/​​​പ്ര​​​വ​​​ര്‍​ത്ത​​​നാ​​​നു​​​മ​​​തി എ​​​ന്നി​​​
ഓ​​​ട്ടോ റി​​​ന്യൂ​​​വ​​​ല്‍  സം​​​വി​​​ധാ​​​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ര്‍​ഡി​​​ന്‍റെ സ്ഥാ​​​പ​​​നാ​​​നു​​​മ​​​തി/​​​പ്ര​​​വ​​​ര്‍​ത്ത​​​നാ​​​നു​​​മ​​​തി എ​​​ന്നി​​​വ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്ക് kroxm ms.nic.in ല്‍ ​​​ഓ​​​ട്ടോ റി​​​ന്യൂ​​​വ​​​ല്‍ സം​​​വി​​​ധാ​​​നം ഏ​​​ര്‍​പ്പെ​​​ടു​​​ത്തി.

സ്ഥാ​​​പ​​​നാ​​​നു​​​മ​​​തി/​​​പ്ര​​​വ​​​ര്‍​ത്ത​​​നാ​​​നു​​​മ​​​തി പ​​​ത്ര​​​ത്തി​​​ല്‍ ബോ​​​ര്‍​ഡ് നി​​​ഷ്‌​​​ക​​​ര്‍​ഷി​​​ച്ചി​​​ട്ടു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ പാ​​​ലി​​​ക്കു​​​ന്ന​​​തും, പ​​​രാ​​​തി​​​ക​​​ള്‍/​​​കോ​​​ട​​​തി വ്യ​​​വ​​​ഹാ​​​ര​​​ങ്ങ​​​ള്‍, തു​​​ട​​​ങ്ങി​​​യ​​​വ നി​​​ല​​​വി​​​ല്‍ ഇ​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്ക് ഓ​​​ട്ടോ റി​​​ന്യൂ​​​വ​​​ല്‍ മു​​​ഖേ​​​ന അ​​​നു​​​മ​​​തി പ​​​ത്രം പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാം.