+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജനപക്ഷം ദേശീയപാത ഉപരോധിക്കും

കോ​​​ട്ട​​​യം: എ​​​രു​​​മേ​​​ലി മു​​​ക്കൂ​​​ട്ടു​​​ത​​​റ സ്വ​​​ദേ​​​ശി​​​നി ജ​​​സ്ന മ​​​രി​​​യ ജ​​​യിം​​​സി​​​നെ കാ​​​ണാ​​​താ​​​യി​​​ട്ട് ഒ​​​രു മാ​​​സം തി​​​ക​​​യു​​​ന്പോ​​​ഴും പോ​​​ലീ​​​സി​​​ന്‍റ
ജനപക്ഷം ദേശീയപാത ഉപരോധിക്കും
കോ​​​ട്ട​​​യം: എ​​​രു​​​മേ​​​ലി മു​​​ക്കൂ​​​ട്ടു​​​ത​​​റ സ്വ​​​ദേ​​​ശി​​​നി ജ​​​സ്ന മ​​​രി​​​യ ജ​​​യിം​​​സി​​​നെ കാ​​​ണാ​​​താ​​​യി​​​ട്ട് ഒ​​​രു മാ​​​സം തി​​​ക​​​യു​​​ന്പോ​​​ഴും പോ​​​ലീ​​​സി​​​ന്‍റെ നി​​​ഷ്ക്രി​​​യ​​​ത​​​ക്കെ​​​തി​​​രേ കേ​​​ര​​​ള ജ​​​ന​​​പ​​​ക്ഷം ജ​​​സ്ന​​​യു​​​ടെ ജ​​​ന്മ​​​നാ​​​ട്ടി​​​ൽ ദേ​​​ശീ​​​യ​​​പാ​​​ത ഉ​​​പ​​​രോ​​​ധി​​​ക്കും.

നാ​​​ളെ രാ​​​വി​​​ലെ 10നു ​​​മു​​​ക്കൂ​​​ട്ടു​​​ത​​​റ ജം​​​ഗ്ഷ​​​നി​​​ൽ ചേ​​​രു​​​ന്ന ജ​​​ന​​​കീ​​​യ പ്ര​​​തി​​​ഷേ​​​ധ​​​വും ദേ​​​ശീ​​​യ​​​പാ​​​ത ഉ​​​പ​​​രോ​​​ധ​​​വും യു​​​വ​​​ജ​​​ന​​​പ​​​ക്ഷം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഷൈ​​​ജോ ഹ​​​സ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ മു​​​ഹ​​​മ്മ​​​ദ് സ​​​ക്കീ​​​ർ, സെ​​​ബി പ​​​റ​​​മു​​​ണ്ട, ആ​​​ന്‍റ​​​ണി മാ​​​ർ​​​ട്ടി​​​ൻ, കെ.​​​എ​​​ഫ്. കു​​​ര്യ​​​ൻ, ജോ​​​ർ​​​ജ് ജോ​​​സ​​​ഫ്, ജോ​​​ർ​​​ജ് വ​​​ട​​​ക്ക​​​ൻ, ജോ​​​യി സ്ക​​​റി​​​യ, പ്ര​​​ഫ. ജോ​​​സ​​​ഫ് ടി. ​​​ജോ​​​സ്, ജി. ​​​കൃ​​​ഷ്ണ​​​കു​​​മാ​​​ർ, റെ​​​ജി കെ. ​​​ചെ​​​റി​​​യാ​​​ൻ, ത​​​ങ്ക​​​ച്ച​​​ൻ ജോ​​​സ്, ഉ​​​മ്മ​​​ച്ച​​​ൻ കൂ​​​റ്റ​​​നാ​​​ൽ, ഷോ​​​ണ്‍ ജോ​​​ർ​​​ജ്, വ​​​ർ​​​ഗീ​​​സ് കൊ​​​ച്ചു​​​കു​​​ന്നേ​​​ൽ, റി​​​ജോ വാ​​​ള​​​ന്ത​​​റ, പി.​​​സി. ബാ​​​ബു, റ്റി​​​ജോ സ്രാം​​​ബി​​​യി​​​ൽ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും.