+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട സി​പി​എം നേ​താ​വി​നെ​തി​രേ കേ​സ്

തി​രു​വ​ന​ന്ത​പു​രം: പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​ക്കെ​​തി​​രേ ഫേ​​സ്ബു​​ക്ക് പോ​​സ്റ്റി​​ട്ട സി​​പി​​എം നേ​​താ​​വി​​നെ​​തി​​രേ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. സി​​പി​​എം കി​​ള്ളി ബ്രാ​​
പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ ഫേ​സ്ബു​ക്ക്  പോ​സ്റ്റി​ട്ട സി​പി​എം നേ​താ​വി​നെ​തി​രേ കേ​സ്
തി​രു​വ​ന​ന്ത​പു​രം: പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​ക്കെ​​തി​​രേ ഫേ​​സ്ബു​​ക്ക് പോ​​സ്റ്റി​​ട്ട സി​​പി​​എം നേ​​താ​​വി​​നെ​​തി​​രേ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. സി​​പി​​എം കി​​ള്ളി ബ്രാ​​ഞ്ച് സെ​​ക്ര​​ട്ട​​റി ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്ന ഉ​​ണ്ണി (ലി​​നു ) ക്കെ​​തി​​രെ​​യാ​​ണ് കേ​​സ്. ബി​​ജെ​​പി കാ​​ട്ടാ​​ക്ക​​ട പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ന്‍റ് ക​​ണ്ണ​​ൻ ന​​ൽ​​കി​​യ പ​​രാ​​തി​​യെ തു​​ട​​ർ​​ന്നാ​​ണ് കേ​​സ്. പ​രാ​തി സൈ​​ബ​​ർ​​സെ​​ല്ലി​​ന് കൈ​​മാ​​റി​​യി​​ട്ടു​​ണ്ടെ​​ന്നും അ​​വ​​രു​​ടെ റി​​പ്പോ​​ർ​​ട്ട് കി​​ട്ടി​​യ ശേ​​ഷം തു​​ട​​ർ ന​​ട​​പ​​ടി എ​​ടു​​ക്കു​​മെ​​ന്നും കാ​​ട്ടാ​​ക്ക​​ട സി​​ഐ വി​​ജ​​യ​​രാ​​ഘ​​വ​​ൻ അ​​റി​​യി​​ച്ചു.