തിരുവനന്തപുരം: തയ്യല്‍ അധ്യാപക തസ്തികയ്ക്കുള്ള യോഗ്യതയായി കേരളത്തിലെ യൂണിവേഴ്സിറ്റികള്‍ നടത്തുന്ന ഫാഷന്‍ ടെക്നോളജി, കോസ്റ്റ്യൂം ഡിസൈനിംഗ് ബിരുദ കോഴ്സുകള്‍ കൂടി നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി.
എംജി യൂണിവേഴ്സിറ്റിയുടെ ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി (ബിഎഫ്ടി), കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ബിഎസ്സി എഫ്എഡിറ്റി (ഫാഷന്‍ ആൻഡ് അപ്പാരല്‍ ഡിസൈനിംഗ് ടെക്നോളജി), കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ ബിഎസ്സി കോസ്റ്റിയൂം ആൻഡ് ഫാഷന്‍ ഡിസൈനിംഗ് എന്നീ കോഴ്സുകളാണ് നിയമനത്തിനുള്ള യോഗ്യത.