+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​ദ്ദ​യി​ല്‍ 40 ന​ഴ്‌​സു​മാ​രു​ടെ ഒ​ഴി​വുകൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ ജി​​​ദ്ദ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന മ​​​ഷ്ഫ അ​​​ല്‍ അ​​​ബീ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മു​​​സ്‌
ജി​ദ്ദ​യി​ല്‍ 40 ന​ഴ്‌​സു​മാ​രു​ടെ ഒ​ഴി​വുകൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ ജി​​​ദ്ദ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന മ​​​ഷ്ഫ അ​​​ല്‍ അ​​​ബീ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മു​​​സ്‌​​​ലിം വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട 20 പേ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ 40 വ​​​നി​​​താ​ ന​​​ഴ്‌​​​സു​​​മാ​​​രെ നി​​​യ​​​മി​​​ക്കു​​​ന്നു.ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗാ​​​ണ് യോ​​​ഗ്യ​​​ത.

സൗ​​​ദി മെ​​​ഡി​​​ക്ക​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ ലൈ​​​സ​​​ന്‍​സ്, സൗ​​​ദി പ്രോ​​​മെ​​​ട്രി​​​ക്ക് എ​​​ന്നി​​​വ ഉ​​​ള​​​ള​​​വ​​​ര്‍​ക്ക് മു​​​ന്‍​ഗ​​​ണ​​​ന. പ്രാ​​​യം 45ല്‍ ​​​താ​​​ഴെ. ര​​​ണ്ടു​​​വ​​​ര്‍​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം വേ​​​ണം. ശ​​​മ്പ​​​ളം 3000 - 4500 സൗ​​​ദി റി​​​യാ​​​ല്‍. നോ​​​ര്‍​ക്ക റൂ​​​ട്‌​​​സ് വ​​​ഴി​​​യാ​​​ണ് റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ്. www.norkar oots.net ലൂ​​​ടെ 30 വ​​​രെ സ്വീ​​​ക​​​രി​​​ക്കും. ഫോ​​​ണ്‍: 1800 425 3939.