മാന്നാനം: മാന്നാനം ആശ്രമദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആരംഭിച്ചു. തിരുനാൾ ആറാംദിനമായ ഇന്ന് രാവിലെ ആറിനു ദിവ്യബലി. 9.30നു തിരുപ്പട്ട ശുശ്രൂഷ. തക്കലരൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രന്റെ കൈവയ്പുവഴി ഡീക്കൻ ജോസുകുട്ടി ചെരുവിൽപറന്പിൽ സിഎംഐ തിരുപ്പട്ടം സ്വീകരിക്കുന്നു. 11നു നവവൈദികൻ അർപ്പിക്കുന്ന ദിവ്യബലി.
19നു രാവിലെ 6.30ന് ദിവ്യബലി, പ്രസംഗം, മധ്യസ്ഥപ്രാർഥന. മുഖ്യകാർമികൻ സിഎംഐ തിരുവനന്തപുരം പ്രോവിൻസ് പ്രൊവിൻഷ്യൽ റവ.ഡോ. സെബാസ്റ്റ്യൻ ചാമത്തറ സിഎംഐ, പ്രൊവിൻഷ്യൽ കൗണ്‍സിലേഴ്സ് സഹകാർമികരായിരിക്കും. ദിവ്യബലിയെത്തുടർന്നു പ്രസിദ്ധമായ നാല്പതുമണിയാരാധന ആരംഭിക്കും.
20നു രാവിലെ 6.30ന് വിശുദ്ധ കുർബാന പ്രസംഗം, മധ്യസ്ഥപ്രാർഥന റവ.ഡോ. ജോർജ് വല്ലയിൽ. തുടർന്ന് ആരാധന. നാല്പതുമണിയാരാധന സമാപന ദിവസമായ 21നു രാവിലെ 5.30 മുതൽ 6.30 വരെ ആരാധന. 6.30നു വിശുദ്ധ കുർബാന പ്രസംഗം, മധ്യസ്ഥപ്രാർഥന കോട്ടയം സെന്റ് ജോസഫ്സ് പ്രോവിൻസ് പ്രൊവിൻഷ്യൽ റവ.ഡോ. സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ സിഎംഐ.
പ്രൊവിൻഷ്യൽ കൗണ്‍സിലേഴ്സ് സഹകാർമികരായിരിക്കും. തുടർന്ന് ദിവ്യകാരുണ്യപ്രദക്ഷിണത്തോടെ നാല്പതുമണിയാരാധന സമാപിക്കും. ഒന്പതിനു വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർഥന റവ.ഡോ. ബ്ലസണ്‍ തുണ്ടിയിൽ. 11നു വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന റവ.ഡോ. തോമസ് തുണ്ടത്തിൽ 4.30നു വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർഥന ഫാ. അന്തോനി തളികസ്ഥാനം സിഎംഐ തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. പ്രസംഗം. ഫാത്തിമമാതാ കപ്പേളയിൽ ഫാ. ജസ്റ്റിൻ കായംകുളത്തുശേരി.
പ്രധാന തിരുനാൾ ദിനമായ 22നു രാവിലെ 6.15ന് ദിവ്യബലി. 9.30ന് ആഘോഷമായ റാസ കുർബാന. കാർമികർ ഫാ. ജസ്റ്റിൻ വാളംപറന്പിൽ, ഫാ. അരുണ്‍ ചെച്ചോട്ട്, ഫാ. ജോണ്‍സി മോളിപ്പടവിൽ. പ്രസംഗം ഫാ. പീലിപ്പോസ് തുണ്ടുവാലിച്ചിറ. തുടർന്ന് പ്രദക്ഷിണം. ഫാ. തോമസ് ചൂളപ്പറന്പിൽ. 4.30ന് ദിവ്യബലി, ആരാധന.