തിരുവനന്തപുരം: ബിവറേജസ് ഒൗട്ട്ലെറ്റുകൾ വഴി വിദേശനിർമിത വിദേശമദ്യം വിൽക്കാൻ ഒൻപതു കമ്പനികൾ. വിദേശനിർമിത വിദേശമദ്യവും ബിവറേജസ് കോർപറേഷൻ വഴി വിൽക്കാൻ വിളിച്ച ഇ- ടെൻഡറിലാണ് ഒൻപതു കമ്പനികൾ പങ്കെടുത്തത്.
വിദേശ നിർമിത വൈൻ വിതരണം നടത്താൻ എട്ടു വിദേശ കന്പനികളും രംഗത്തുണ്ട്. വിമാനത്താവളങ്ങളിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് വഴി മാത്രമായിരുന്നു വിദേശനിർമിത വിദേശമദ്യം കേരളത്തിൽ ഇതുവരെ വിൽപന നടത്തിയിരുന്നത്. കഴിഞ്ഞ 16നാണ് ടെൻഡർ പരിശോധന നടത്തിയത്. ഇനി ഇതുമായി ബന്ധപ്പെട്ട സൂക്ഷ്മപരിശോധന നടക്കും.