പെരുന്പാവൂർ: ഇതരസംസ്ഥാന സ്വദേശിയായ നാലുവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി.
പെരുന്പാവൂർ അറക്കപ്പടിയിൽ വാടകയ്ക്കു താമസിക്കുന്ന അസാം സ്വദേശികളായ ദന്പതികളുടെ മകളാണു പീഡനത്തിനിരയായത്. കുട്ടിയെ പീഡിപ്പിച്ചുവെന്നു പറയപ്പെടുന്ന കന്യാകുമാരി മാർത്താണ്ഡം സ്വദേശി ഒളിവിലാണ്.
കെട്ടിട നിർമാണ ജോലികൾക്കായാണ് ഇവർ പെരുന്പാവൂരിലെത്തിയത്. 15 ദിവസം മുന്പാണ് കേസിനാസ്പദമായ സംഭവം.