കൊച്ചി: മൂന്നാർ ടൂറിസ്റ്റ് പാർട്ണർഷിപ് മീറ്റിംഗ് വൈകുന്നേരം ആറിനു കൊച്ചി ബോൾഗാട്ടി ലി മാറിടൈം ഹോട്ടലിൽ ഇന്നു നടക്കും. മന്ത്രി കടകംപളളി സുരേന്ദ്രൻ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ബാലകിരണ്‍, അഡീഷണൽ ഡയറക്ടർ ജനറൽ ജാഫർ മാലിക്, ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ഷൈൻ, കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ബേബി മാത്യു എന്നിവർ പങ്കെടുക്കും.
നീലക്കുറിഞ്ഞി പൂക്കുന്നതിന് മുന്നോടിയായി ഒട്ടേറെ ടൂറിസ്റ്റുകളെയാണ് മൂന്നാർ പ്രതീക്ഷിക്കുന്നത്. ഇതിനു മുന്നോടിയായി ഒരുക്കേണ്ട സജീകരണങ്ങളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യും.
നീലക്കുറിഞ്ഞി പൂക്കുന്നതിന് മുന്നോടിയായി ഒട്ടേറെ ടൂറിസ്റ്റുകളെയാണ് മൂന്നാർ പ്രതീക്ഷിക്കുന്നത്. ഇതിനു മുന്നോടിയായി ഒരുക്കേണ്ട സജീകരണങ്ങളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യും.