+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ർ​മാ​താ​ക്ക​ളോ​ട് ക്ഷ​മാ​പ​ണ​വു​മാ​യി ഷെ​യ്ൻ നി​ഗം

സി​നി​മ നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​ത്തി​യ മ​നോ​രോ​ഗി പ​രാ​മ​ർ​ശ​ത്തി​ൽ ക്ഷ​മാ​പ​ണ​വു​മാ​യി ന​ട​ൻ ഷെ​യ്ൻ നി​ഗം. ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും മാ​പ്പ് ന​ൽ​ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ച് താ​രം
നി​ർ​മാ​താ​ക്ക​ളോ​ട് ക്ഷ​മാ​പ​ണ​വു​മാ​യി ഷെ​യ്ൻ നി​ഗം

സി​നി​മ നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​ത്തി​യ മ​നോ​രോ​ഗി പ​രാ​മ​ർ​ശ​ത്തി​ൽ ക്ഷ​മാ​പ​ണ​വു​മാ​യി ന​ട​ൻ ഷെ​യ്ൻ നി​ഗം. ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും മാ​പ്പ് ന​ൽ​ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ച് താ​രം അ​മ്മ, ഫെ​ഫ്ക, പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നീ സം​ഘ​ട​ന​ക​ൾ​ക്ക് ക​ത്ത​യ​ച്ചു.

ത​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ ആ​ർ​ക്കെ​ങ്കി​ലും വി​ഷ​മം ഉ​ണ്ടാ​യെ​ങ്കി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്നും മ​ന​പൂ​ർ​വ​മ​ല്ല ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​തെ​ന്നും ഷെ​യ്ൻ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഷെ​യ്ൻ അ​യ​ച്ച ക​ത്ത് ല​ഭി​ച്ച​താ​യി പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം. ​ര​ഞ്ജി​ത്ത് അ​റി​യി​ച്ചു.