+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം തെ​ലു​ങ്കി​ലേ​ക്ക്

ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി ദി​ലീ​ഷ് പോ​ത്ത​ൻ ഒ​രു​ക്കി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം തെ​ലു​ങ്കി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു. "ഉ​മ മ​ഹേശ്വ​ര റാ​വു' എ​ന്നാ​ണ് സി​നി​മ
മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം തെ​ലു​ങ്കി​ലേ​ക്ക്

ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി ദി​ലീ​ഷ് പോ​ത്ത​ൻ ഒ​രു​ക്കി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം തെ​ലു​ങ്കി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു. "ഉ​മ മ​ഹേശ്വ​ര റാ​വു' എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. സ​ത്യ​ദേ​വ് ആ​ണ് സി​നി​മ​യി​ൽ നാ​യ​ക​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വെ​ങ്കി​ടേ​ഷ് മ​ഹ​യാ​ണ് സി​നി​മ സംവിധാനം ചെയ്യുന്നത്. സു​ഹാ​സ്, ജ​ബ്ബ​ർ​ദ​സ്ത് റാം​പ്ര​സാ​ദ്, ടി​എ​ൻ​ആ​ർ, ര​വീ​ന്ദ്ര വി​ജ​യ്, കെ. ​രാ​ഘ​വ​ൻ എ​ന്നി​വ​ർ സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ർ​ക മീ​ഡി​യ വ​ർ​ക്സ് ആ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 17ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.