ആരാധകരെ അമ്പരപ്പിക്കാൻ അത്ഭുതകരമായ ഭാവമാറ്റത്തോടെ മോഹൻലാൽ എത്തുന്ന ഒടിയന്റെ ഷൂട്ടിംഗ് ഈമാസം 24ന് വാരണാസിയിൽ ആരംഭിക്കും. വി. എ. ശ്രീകുമാർ മേനോനാണ് ചിത്രത്തിന്റെ സംവിധായകൻ. മാണിക്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്.
മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കും. ഹരികൃഷ്ണൻ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിൽ പീറ്റർ ഹെയ്നാണ് സംഘടനം സംവിധാനം ചെയ്യുന്നത്.
ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ സിനിമയുടെ ബജറ്റിന്റെ നല്ലൊരു ഭാഗവും ചിലവഴിക്കുന്നത് സംഘട്ടനത്തിനായാണ്. ഹൈദരാബാദ്, പാലക്കാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകൾ.