+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​ർ​ഭി​ണി​യ​ല്ല, അത് സിനിമയിലെ ചിത്രം: പ്രവീണ

മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​രം പ്ര​വീ​ണ അ​ടു​ത്തി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്രം വൈ​റ​ലാ​യി​രു​ന്നു. നാ​ൽ​പ്പ​തി​ൽ ഒ​രു വ​ള​കാ​പ്പ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ന​ൽ​കി​യ ചി​ത്ര​മാ​യ
ഗ​ർ​ഭി​ണി​യ​ല്ല, അത് സിനിമയിലെ ചിത്രം: പ്രവീണ

മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​രം പ്ര​വീ​ണ അ​ടു​ത്തി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്രം വൈ​റ​ലാ​യി​രു​ന്നു. നാ​ൽ​പ്പ​തി​ൽ ഒ​രു വ​ള​കാ​പ്പ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ന​ൽ​കി​യ ചി​ത്ര​മാ​യി​രു​ന്നു അ​ത്. ത​മി​ഴ് ആ​ചാ​ര​പ്ര​കാ​രം ഗ​ർ​ഭി​ണി​ക്കു​വേ​ണ്ടി ന​ട​ത്തു​ന്ന ച​ട​ങ്ങാ​ണ് വ​ള​കാ​പ്പ്.

ഇ​തോ​ടെ പ്ര​വീ​ണ ഗ​ർ​ഭി​ണി​യാ​ണെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചു. നി​ര​വ​ധി പേ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചോ​ദ്യ​ങ്ങ​ളു​മാ​യി സം​ശ​യം തീ​ർ​ക്കാ​നെ​ത്തി. വ​ള​കാ​പ്പ് ഗ​ർ​ഭി​ണി​യാ​കു​ന്പോ​ൾ ഉ​ള്ള ച​ട​ങ്ങാ​ണെ​ന്ന പ്ര​വീ​ണ​യു​ടെ മ​റു​പ​ടി കൂ​ടി​യാ​യ​പ്പോ​ൾ പ്ര​വീ​ണ ര​ണ്ടാ​മ​തും ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ആ​രാ​ധ​ക​ർ ഉ​റ​പ്പി​ച്ചു.

ഇ​പ്പോ​ൾ എ​ല്ലാ സം​ശ​യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് പ്ര​വീ​ണ. താ​ൻ ഗ​ർ​ഭി​ണി​യ​ല്ലെ​ന്നും ആ ​ചി​ത്രം ഒ​രു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നു വേ​ണ്ടി എ​ടു​ത്ത​താ​ണെ​ന്നും പ്ര​വീ​ണ പ​റ​യു​ന്നു. എല്ലാ​വ​രു​ടേ​യും ആ​ത്മാ​ർ​ഥ​മാ​യ സ്നേ​ഹ​ത്തി​നു താ​രം ന​ന്ദി​യും പ​റ​യു​ന്നു.