കൊച്ചി: ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. കൊച്ചിയിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി പ്രഫ. പി.സി. സുനിത, സെക്രട്ടറിയായി ഡോ. കെ.എം. റിയാസ്, ട്രഷററായി രേണു സൂസൻ തോമസ് എന്നിവരെയാണു തെരഞ്ഞെടുത്തത്.