+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശസ്ത്രക്രിയ വിജയം; ഡോക്ടർക്ക് നന്ദിപറഞ്ഞ് മോഹൻലാലിന്‍റെ പോസ്റ്റ്

പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ കൈ​യി​ൽ ശ​സ്ത്ര​ക്രി​യ ചെ​യ്തു. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് താ​രം ത​ന്‍റെ കൈ​യി​ൽ ന​ട​ത്തി​യ ചി​കി​ത്സ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യെ​ന
ശസ്ത്രക്രിയ വിജയം; ഡോക്ടർക്ക് നന്ദിപറഞ്ഞ് മോഹൻലാലിന്‍റെ പോസ്റ്റ്

പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ കൈ​യി​ൽ ശ​സ്ത്ര​ക്രി​യ ചെ​യ്തു. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് താ​രം ത​ന്‍റെ കൈ​യി​ൽ ന​ട​ത്തി​യ ചി​കി​ത്സ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യെ​ന്ന് അ​റി​യി​ച്ച​ത്. താ​ര​ത്തി​ന്‍റെ വ​ല​ത് കൈ​യി​ൽ പ്ലാ​സ്റ്റ​റി​ട്ടി​ട്ടു​ണ്ട്.

ദു​ബാ​യി​യി​ലെ ബു​ർ​ജീ​ൽ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യ്ക്ക് ഡോ. ​ഭൂ​വ​നേ​ശ്വ​ർ മ​ച്ചാ​നി​യാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന് ന​ന്ദി അ​റി​യി​ച്ച് മോ​ഹ​ൻ​ലാ​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​പ്പ് പ​ങ്കു​വ​ച്ചു.