+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നെ​ർ​ട്ട് അ​ഴി​മ​തി കേ​സ്: കടകംപള്ളിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് അംഗീകരിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​നെ​​​ർ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​ർ നി​​​യ​​​മ​​​ന അ​​​ഴി​​​മ​​​തി​​ക്കേ​​സി​​​ൽ മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​നെ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ
അ​നെ​ർ​ട്ട് അ​ഴി​മ​തി കേ​സ്: കടകംപള്ളിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് അംഗീകരിച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​നെ​​​ർ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​ർ നി​​​യ​​​മ​​​ന അ​​​ഴി​​​മ​​​തി​​ക്കേ​​സി​​​ൽ മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​നെ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി വി​​​ജി​​​ല​​​ൻ​​​സ് സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചു.​​​അ​​​നെ​​​ർ​​​ട്ടി​​​ൽ ഡ​​​യ​​​റ​​​ക്ട​​​റെ നി​​​യ​​​മി​​​ച്ച​​​ത് വ​​​ഴി​​​വി​​​ട്ടാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ച എം.​​​വി​​​ൻ​​​സെന്‍റ് എം​​​എ​​​ൽ​​​എ​​​യാ​​​ണ് ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്.