തിരുവനന്തപുരം : സൗദി അറേബ്യയിലെ അൽ-മൗവാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബിഎസ്സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒഡിഇപിസി തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസിൽ സ്കൈപ്പ് ഇന്റർവ്യൂ ചെയ്യുന്നു. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ www.odepe.kerala.gov.in എന്ന വെബ് സൈറ്റിൽ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷിക്കുക. ഫോണ് : 0471-2329440/41/42/43/45.