പാലാ: തൃശൂർ അതിരൂപതയുടെ കീഴിലുള്ള ഷെക്കെയ്ന മിനിസ്ട്രീസ് ഒരുക്കുന്ന മഹത്വത്തിൽ സാന്നിധ്യം ധ്യാനം പാലാ കൊടുന്പിടി താബോർ ധ്യാനകേന്ദ്രത്തിൽ നടക്കും. ഏപ്രിൽ എട്ടു മുതൽ 12 വരെയാണ് ധ്യാനം. ബ്രദർ സന്തോഷ് കരുമാത്ര നേതൃത്വം നൽകും. ഞായർ വൈകുന്നേരം നാലിന് ആരംഭിച്ച് വ്യാഴം വൈകുന്നേരം 5.30ന് സമാപിക്കും.ഫോൺ: 75106974 36.