കാഞ്ഞങ്ങാട്: ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരത്തെ സാരമായി ബാധിക്കുന്ന പിജി വെയിറ്റേജ് നിർത്തലാക്കിയ നടപടി പിൻലിക്കണമെന്നു കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഈ നടപടിയിൽനിന്നു പിന്മാറിയില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾക്കു രൂപം നൽകുമെന്നും ഭാരവാഹികൾ മുന്നറിയിപ്പു നൽകി.