+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മികച്ച കോളജ് മാഗസിനു പുരസ്കാരം

കോ​ട്ട​യം: പ​ന​മ​റ്റം ദേ​ശീ​യ വാ​യ​ന​ശാ​ല മി​ക​ച്ച കോ​ള​ജ് മാ​ഗ​സി​നു പു​ര​സ്കാ​രം ന​ൽ​കു​ന്നു. 2017 വ​ർ​ഷം പ്ര​സി​ദ്ധീ​ക​രി​ച്ച മാ​ഗ​സി​നു​ക​ളാ​ണു പ​രി​ഗ​ണി​ക്കു​ക. മാ​ഗ​സി​നു​ക​ളു​ടെ മൂ​ന്നു പ്ര​തി​
മികച്ച കോളജ്  മാഗസിനു പുരസ്കാരം
കോ​ട്ട​യം: പ​ന​മ​റ്റം ദേ​ശീ​യ വാ​യ​ന​ശാ​ല മി​ക​ച്ച കോ​ള​ജ് മാ​ഗ​സി​നു പു​ര​സ്കാ​രം ന​ൽ​കു​ന്നു. 2017 വ​ർ​ഷം പ്ര​സി​ദ്ധീ​ക​രി​ച്ച മാ​ഗ​സി​നു​ക​ളാ​ണു പ​രി​ഗ​ണി​ക്കു​ക. മാ​ഗ​സി​നു​ക​ളു​ടെ മൂ​ന്നു പ്ര​തി​ക​ൾ ഏ​പ്രി​ൽ 25-നു ​മു​ന്പാ​യി സെ​ക്ര​ട്ട​റി, ദേ​ശീ​യ​വാ​യ​ന​ശാ​ല, പ​ന​മ​റ്റം പി.​ഒ., കൂ​രാ​ലി, കോ​ട്ട​യം-686522 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. ഫോ​ൺ: 9495395461, 9495691616.