+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആശുപത്രിയിൽ സെലിബ്രിറ്റി ക്രിസ്മസ് പാപ്പാ; രോഗങ്ങൾ മറന്ന് ആഘോഷിച്ച് കു​ട്ടി​ക​ൾ

ഡോ​ക്ട​റെ കാ​ണാ​ൻ കാ​ത്തി​രു​ന്ന കു​ട്ടി​ക​ൾ​ക്കു മു​ന്നി​ലേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി സാ​ന്താ​ക്ലോ​സ് ആയി ക​ട​ന്നു​വ​ന്ന് ച​ല​ച്ചി​ത്ര​താ​രം ജ​യ​സൂ​ര്യ. ആ​സ്റ്റ​ർ മെ​ഡ്സി​റ്റി​യി​ലെ പീ​ഡി​യാ​ട്രി​ക
ആശുപത്രിയിൽ സെലിബ്രിറ്റി ക്രിസ്മസ് പാപ്പാ; രോഗങ്ങൾ മറന്ന് ആഘോഷിച്ച് കു​ട്ടി​ക​ൾ

ഡോ​ക്ട​റെ കാ​ണാ​ൻ കാ​ത്തി​രു​ന്ന കു​ട്ടി​ക​ൾ​ക്കു മു​ന്നി​ലേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി സാ​ന്താ​ക്ലോ​സ് ആയി ക​ട​ന്നു​വ​ന്ന് ച​ല​ച്ചി​ത്ര​താ​രം ജ​യ​സൂ​ര്യ. ആ​സ്റ്റ​ർ മെ​ഡ്സി​റ്റി​യി​ലെ പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് മു​ന്നി​ലാ​ണ് താ​രം എ​ത്തി​യ​ത്. ക​ളി​ത​മാ​ശ​ക​ളു​മാ​യി അ​വ​രോ​ടൊ​പ്പം ചെ​ല​വി​ട്ട താ​രം കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​നങ്ങളും ന​ൽ​കി.

ആ​സ്റ്റ​ർ മെ​ഡ്സി​റ്റി സി​ഇ​ഒ ക​മാ​ൻ​ഡ​ർ ജ​ൽ​സ​ണ്‍ ക​വ​ല​ക്കാ​ട്ട്, പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗം ഡോ​ക്ട​ർ​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജ​യ​സൂ​ര്യ ക്രി​സ്മ​സ് കേ​ക്ക് മു​റി​ച്ചു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​യ കു​ട്ടി​ക​ളു​ടെ സ​മീ​പ​ത്തെ​ത്തി അ​വ​ർ​ക്കും ക്രി​സ്മ​സ് ആ​ശം​സ​ക​ൾ പ​ങ്കു​വ​ച്ചു.