കോട്ടയം: രാജ്യസഭാ തെരഞ്ഞെടുപ്പിൽനിന്നു വിട്ടു നിൽക്കുവാനുള്ള കേരള കോണ്‍ഗ്രസ് -എമ്മിന്റെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃസമ്മേളനം. മാറി നിൽക്കുവാനുള്ള കാരണം ജനങ്ങളോടു ബോധ്യപ്പെടുത്തണം. ധാർമികത ഇല്ലാത്ത തീരുമാനത്തെക്കുറിച്ചു കെ.എം. മാണി നിലപാട് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെയർമാൻ കെ. ഫ്രാൻസീസ് ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. കെ.സി. ജോസഫ്, പി.സി. ജോസഫ്, എം.പി. പോളി, മാത്യു സ്റ്റീഫൻ, എ.ജെ. ജോസഫ്, ജോസ് വള്ളമറ്റം, ഏലിയാസ് സഖറിയ, മാത്യു കുന്നപ്പള്ളി, അജിതാ സാബു, ജോർജ് കുന്നപ്പുഴ, ജോസ് പാറേക്കാട്ട്, ഫ്രാൻസീസ് തോമസ്, തോമസ് കുന്നപ്പള്ളി, ജോർജ് അഗസ്റ്റിൻ, ബേബി പതിപ്പള്ളി, ജോസ് പൊട്ടൻപ്ലാക്കൽ, പ്രഫ. ജേക്കബ് ഏബ്രാഹം, മാത്യൂസ് ജോർജ്, നോബിൾ ജോസഫ്, ജോസഫ് കെ. നെല്ലിവേലി, എച്ച്. രാജു, രാജു നെടുവംപുറം, ഷൈസണ്‍ മാങ്കുഴ, മൈക്കിൾ ജയിംസ്, ജയിംസ് കുര്യൻ എന്നിവർ പ്രസംഗിച്ചു.