വൈക്കം: വീട്ടിൽ കുളിക്കുന്നതിനിടയിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു.വെച്ചൂർ ഇടയാഴംകുമർത്തുശേരിൽ ഗോപാലകൃഷ്ണന്റെ മകൻ സജിമോൻ ( 42) ആണ് മരിച്ചത്.ഇന്നലെ രാവിലെ 10.30 നായിരുന്നു സംഭവം.
ഉടൻ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇടയാഴം ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടിപ്പർ ലോറി ഡ്രൈവറായിരുന്നു. ഭാര്യ: ബിസ്മി.മാതാവ്: ശാന്ത.