തിരുവനന്തപുരം: ലോക ജലദിനമായ മാര്‍ച്ച് 22 സംസ്ഥാനവ്യാപകമായി ആചരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. മുഴുവന്‍ അധ്യാപകരും വിദ്യാര്‍ഥികളും ജലസംരക്ഷണ പ്രതിജ്ഞയെടുക്കണം.