കോട്ടയം: എംജി സർവകലാശാലയിലെ പഠനവകുപ്പുകളിലേയും അഫിലിയേറ്റഡ് കോളജുകളിലേയും നിലവിലുളള വിദ്യാർഥികൾക്കും കഴിഞ്ഞ മൂന്നു വർഷത്തിനകം പഠനം പൂർത്തിയായ പൂർവ വിദ്യാർഥികൾക്കും ജൈവജീവനത്തിനുതകുന്ന നവീന ആശയങ്ങൾ സ്റ്റുഡന്റ് സ്റ്റാർട്ടപ്പിലേക്ക് 31 വരെ സമർപ്പിക്കാം.
ജൈവ ക്യഷി, മാലിന്യ നിർമാജനം ജല സംരക്ഷണം ശുചിത്വം എന്നീ മേഖലകളിലെ സംരംഭകത്വാശായങ്ങളാണ് പരിഗണിക്കുക. ബിസിനസ് ഇന്നൊവേഷൻ ആൻഡ്് ഇൻക്യുബേഷൻ സെന്ററിന്റെയും അന്തർ സർവകലാശാല സുസ്ഥിര ജൈവകൃഷി കേന്ദ്രത്തിന്റയും സംയുക്താഭിമുഖ്യത്തിലാണ് പുതിയ സംരംഭങ്ങൾ തെരഞ്ഞെടുക്കുക. ശസ്ത്ര സങ്കേതിക ധനകാര്യമാനേജ്മെന്റ് മേഖലകളിൽ വിദ്യാർഥികൾക്ക് ആവശ്യമായ പരീശീലനം നൽകും വാണിജ്യ അടിസ്ഥാനത്തിൽ നേട്ടമുണ്ടാകുന്ന ആശയങ്ങളെ പേറ്റന്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാനുളള സഹായവും നൽകും.
www.bi ic.org.in എന്ന വെബ്സെറ്റിൽ ഓണ്ലൈനായിട്ടാണു അപേക്ഷ സമർപ്പിക്കേണ്ടത്.