ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ 25ന് വൈകുന്നേരം അഞ്ചു മുതൽ 29ന് രാവിലെ എട്ടുവരെ വിശുദ്ധവാര ധ്യാനം നടക്കും. ഫാ.മാത്യു താന്നിയത്ത്, ടിസി.ജോർജ് (മുംബൈ)എന്നിവർ ധ്യാനം നയിക്കും. ഫോണ്.0469-2692469, 9446903631.