കൊച്ചി: മികച്ച പ്രോലൈഫ് പ്രവർത്തനങ്ങൾക്കുള്ള കെസിബിസി പ്രോ ലൈഫ് സമിതിയുടെ അവാർഡുകൾ പ്രഖ്യാപിച്ചു. തൃശൂർ അതിരൂപതയ്ക്കും താമരശേരി, കൊല്ലം രൂപതകൾക്കുമാണു പ്രഥമ പുരസ്കാരം നൽകുന്നത്.
25നു തൃശൂർ മുണ്ടത്തിക്കോട് സ്നേഹാലയത്തിൽ നടക്കുന്ന സംസ്ഥാനതല പ്രോ ലൈഫ് ദിനാചരണത്തിൽ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അവാർഡുകൾ സമർപ്പിക്കുമെന്നു കെസിബിസി പ്രോ ലൈഫ് സമിതി ഡയറക്ടർ ഫാ. പോൾ മാടശേരി അറിയിച്ചു. നേതൃസമ്മേളനത്തിൽ പ്രസിഡന്റ് ജോർജ് എഫ്. സേവ്യർ, ജനറൽ സെക്രട്ടറി സാബു ജോസ്, യുഗേഷ് തോമസ്, ജയിംസ് ആഴ്ചങ്ങാടൻ, സെലസ്റ്റിൻ ജോണ്, ജോസി സേവ്യർ, സിസ്റ്റർ മേരി ജോർജ്, മേരി ഫ്രാൻസിസ്ക, ഷൈനി തോമസ് എന്നിവർ പ്രസംഗിച്ചു.