മരങ്ങാട്ടുപിള്ളി: മികച്ച അധ്യാപക വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിനു ലേബര്‍ ഇന്ത്യ ടീച്ചര്‍ ട്രെയിനിംഗ് കോളജിന്റെ ആഭിമുഖ്യത്തില്‍ 21 നു സംസ്ഥാനതലമത്സരം നടത്തും. 15000 രൂപ കാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന ടീച്ചര്‍ ജെനിസിസ് പ്രൈസ് ലഭിക്കും.
എഴുത്തു പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, ക്ലാസ് മാനേജ്മെന്റ്, ഇന്റര്‍വ്യൂ തുടങ്ങിയവിഭാഗങ്ങളിലായിരിക്കും മികവ് പരിശോധിക്കുക. രാവിലെ 9.30 ന് മത്സരം ആരംഭിക്കും. 8281822598.
എഴുത്തു പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, ക്ലാസ് മാനേജ്മെന്റ്, ഇന്റര്‍വ്യൂ തുടങ്ങിയവിഭാഗങ്ങളിലായിരിക്കും മികവ് പരിശോധിക്കുക. രാവിലെ 9.30 ന് മത്സരം ആരംഭിക്കും. 8281822598.