+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ര​ത് പ​വാ​റി​നോടു പ​രാ​തിയുമായി ശ​ശീ​ന്ദ്ര​ൻ പ​ക്ഷം

ആ​​​ലു​​​വ: എ​​​ൻ​​​സി​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് യാ​​​തൊ​​​രു കാ​​​ര​​​ണ​​​വു​​​മി​​​ല്ലാ​​​തെ മാ​​​റ്റി​​​യ​ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​പി. പീ​​​
ശ​ര​ത് പ​വാ​റി​നോടു പ​രാ​തിയുമായി  ശ​ശീ​ന്ദ്ര​ൻ പ​ക്ഷം
ആ​​​ലു​​​വ: എ​​​ൻ​​​സി​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് യാ​​​തൊ​​​രു കാ​​​ര​​​ണ​​​വു​​​മി​​​ല്ലാ​​​തെ മാ​​​റ്റി​​​യ​ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​പി. പീ​​​താം​​​ബ​​​ര​​ൻ മാ​​സ്റ്റ​​റു​​ടെ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ശ​​​ര​​​ത് പ​​​വാ​​​റി​​​നു പ​​​രാ​​​തി ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ആ​​​ലു​​​വ പാ​​​ല​​​സി​​​ൽ ചേർന്ന ഒ​​രു വി​​ഭാ​​ഗം നേ​​താ​​ക്ക​​ളു​​ടെ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​ന്നു ന​​​ട​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സ​​​ഹ​​​ഭാ​​​ര​​​വാ​​​ഹി​​​ക​​​ളോ​​​ടു പോ​​​ലും ആ​​​ലോ​​​ചി​​​ക്കാ​​​തെ മാ​​​റ്റി​​വ​​​ച്ച ന​​​ട​​​പ​​​ടി സം​​​ഘ​​​ട​​​നാ വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി. ‌

മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മാ​​​റ്റി​​​യ വി​​​വ​​​രം ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പോ​​​ലും അ​​​റി​​​ഞ്ഞ​​​തെ​​​ന്നു യോ​​​ഗ​​​ത്തി​​​ൽ പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്നു. ബൂ​​​ത്ത് മു​​​ത​​​ൽ ജി​​​ല്ലാ​​​ത​​​ലം വ​​​രെ സം​​​ഘ​​​ർ​​​ഷ​​​മോ ത​​​ർ​​​ക്ക​​​മോ പ്ര​​​കോ​​​പ​​​ന​​​ങ്ങ​​​ളോ ഇ​​​ല്ലാ​​​തെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക്രി​​​യ അ​​​വ​​​സാ​​​ന​​​ഘ​​​ട്ടം വ​​​രെ​​​യെ​​​ത്തി​​​യ​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മാ​​​റ്റേ​​ണ്ട യാ​​തൊ​​രു സാ​​ഹ​​ച​​ര്യ​​വും ഇ​​ല്ലാ​​യി​​രു​​ന്നെ​​ന്നും യോ​​ഗം വി​​ല​​യി​​രു​​ത്തി.