+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്‍​കം ടാ​ക്‌​സ് സ്റ്റേ​റ്റ്‌​മെ​ന്‍റ് ട്ര​ഷ​റി​യി​ല്‍ ഏ​ല്പി​ക്ക​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​ങ്ക് മു​​​ഖേ​​​ന പെ​​​ന്‍​ഷ​​​ന്‍ വാ​​​ങ്ങി​​​വ​​​രു​​​ന്ന ര​​​ണ്ട​​​ര ല​​​ക്ഷ​​​ത്തി​​​നു​​​മേ​​​ല്‍ വാ​​​ര്‍​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള്ള പെ​​​ന്‍​ഷ​​​ന്‍​
ഇ​ന്‍​കം ടാ​ക്‌​സ് സ്റ്റേ​റ്റ്‌​മെ​ന്‍റ് ട്ര​ഷ​റി​യി​ല്‍ ഏ​ല്പി​ക്ക​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​ങ്ക് മു​​​ഖേ​​​ന പെ​​​ന്‍​ഷ​​​ന്‍ വാ​​​ങ്ങി​​​വ​​​രു​​​ന്ന ര​​​ണ്ട​​​ര ല​​​ക്ഷ​​​ത്തി​​​നു​​​മേ​​​ല്‍ വാ​​​ര്‍​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള്ള പെ​​​ന്‍​ഷ​​​ന്‍​കാ​​​ര്‍ 2018-19 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തെ ആ​​​ന്‍റി​​​സി​​​പ്പേ​​​റ്റ​​​റി ഇ​​​ന്‍​കം ടാ​​​ക്‌​​​സ് സ്റ്റേ​​​റ്റ്‌​​​മെ​​​ന്‍റ് ഏ​​​റ്റ​​​വും അ​​​ടു​​​ത്തു​​​ള്ള ട്ര​​​ഷ​​​റി​​​യി​​​ല്‍ ഏ​​​പ്രി​​​ല്‍ 20 ന​​​കം ഏ​​​ല്പി​​​ക്ക​​​ണം.

പാ​​​നി​​​ന്‍റെ പ​​​ക​​​ര്‍​പ്പും അ​​​തോ​​​ടൊ​​​പ്പം സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം. എ​​​ന്നാ​​​ല്‍, പാ​​​ന്‍ മു​​​ന്‍​പ് ട്ര​​​ഷ​​​റി​​​യി​​​ല്‍ ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള​​​വ​​​ര്‍ വീ​​​ണ്ടും പ​​​ക​​​ര്‍​പ്പ് ന​​​ല്‍​കേ​​​ണ്ട​​​തി​​​ല്ല.