രാജാക്കാട്: കൊരങ്ങണിയിലെ കാട്ടുതീ ദുരന്തത്തിൽപ്പെട്ട് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരുന്ന രണ്ടുപേർ കൂടി ഇന്നലെ മരിച്ചു.
90 ശതമാനം പൊള്ളലേറ്റു മധുര ഗ്രെയ്സ് കെനറ്റ് ഫൗണ്ടേഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ശക്തികല (40), മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന സേലം എടപ്പാടി മേട്ടുവപ്പട്ടി ദേവി (29) എന്നിവരാണു മരിച്ചത്.
ഇതോടെ ആകെ മരണം 16 ആയി.
80 ശതമാനത്തിലേറെ പൊള്ളലേറ്റ മൂന്നുപേർ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ടെന്നാണ് വിവരം.