തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിനുകളുടെ റൂട്ടിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. മധുരയ്ക്കും തിരുച്ചിറപ്പള്ളിക്കും ഇടയിലുള്ള സ്റ്റേഷനുകളിലാണ് സർവീസ് റദ്ദാക്കിയത്. ഇതിനാൽ ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ് 30 ന് മധുരയിൽനിന്നു പുറപ്പെട്ട് ഡിണ്ടിഗൽ വഴി തിരിഞ്ഞു പോകും.
ചിറയിൻകീഴിൽ സ്റ്റോപ്പ്
തിരുവനന്തപുരം: ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് 21 ന് പരശുറാം, ഏറനാട് എക്സ്പ്രസ് ട്രെയിനുകൾക്ക് ചിറയിൻകീഴിൽ ഒരു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു.