+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ സം​ര​ക്ഷ​ണ​ റാ​ലി​യും സം​സ്ഥാ​ന ക​ണ്‍​വ​ൻ​ഷ​നും ഇ​ന്ന്

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​​​ക് ടീ​​​​ച്ചേ​​​​ഴ്സ് ഗി​​​​ൽ​​​​ഡ് സം​​​​സ്ഥാ​​​​ന ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ദ്യാ​​​​ഭ്യാ​​​​സ അ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ ക​​
ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ സം​ര​ക്ഷ​ണ​  റാ​ലി​യും സം​സ്ഥാ​ന ക​ണ്‍​വ​ൻ​ഷ​നും ഇ​ന്ന്
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​​​ക് ടീ​​​​ച്ചേ​​​​ഴ്സ് ഗി​​​​ൽ​​​​ഡ് സം​​​​സ്ഥാ​​​​ന ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ദ്യാ​​​​ഭ്യാ​​​​സ അ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​നും റാ​​​​ലി​​​​യും ഇ​​​​ന്നു ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​യി​​ൽ ന​​ട​​ക്കും‌. സെ​​​​ന്‍റ് മേ​​​​രീ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പ​​​​ള്ളി ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ലാ​​ണ് സ​​മ്മേ​​ള​​നം. കേ​​​​ര​​​​ള​​​​ത്തി​​​​ലെ 32 രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലെ വി​​​​വി​​​​ധ സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ​​നി​​​​ന്നു മൂ​​​​വാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം അ​​​​ധ്യാ​​​​പ​​​​ക​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

ഇ​​​​ന്നു രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തി​​​​ന് എ​​​​സ്ബി കോ​​​​ള​​​​ജ് അ​​​​ങ്ക​​​​ണ​​​​ത്തി​​​​ൽ​​നി​​​​ന്ന് അ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ റാ​​​​ലി ആ​​​​രം​​​​ഭി​​​​ക്കും. കെ​​​​സി​​​​എ​​​​സ്എ​​​​ൽ അ​​​​തി​​​​രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​റും അ​​​​സി​​​​സ്റ്റ​​​​ന്‍റ് കോ​​​​ർ​​​​പറേ​​​​റ്റ് മാ​​​​നേ​​​​ജ​​​​രു​​​​മാ​​​​യ ഫാ. ​​​​മാ​​​​ത്യു വാ​​​​രു​​​​വേ​​​​ലി​​​​ൽ റാ​​​​ലി ഫ്ളാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്യും. റാ​​​​ലി മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പ​​​​ള്ളി അ​​​​ങ്ക​​​​ണ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ചേ​​​​ർന്നശേഷം 10ന് ​​​​മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ​​​​പ​​​​ള്ളി ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ ചേ​​​​രു​​​​ന്ന അ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ആ​​​​ർ​​​​ച്ച്ബി​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ടീ​​​​ച്ചേ​​​​ഴ്സ് ഗി​​​​ൽ​​​​ഡ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് സാ​​​​ലു പ​​​​താ​​​​ലി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത​​വ​​​​ഹി​​​​ക്കും.

സീ​​​​റോ ​​മ​​​​ല​​​​ങ്ക​​​​ര സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​ർ​​ദി​​നാ​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വാ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട ത്തും. ​​​​കെ​​​​സി​​​​ബി​​​​സി വി​​​​ദ്യാ​​​​ഭ്യാ​​​​സ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് ആ​​​​മു​​​​ഖ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം, അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ എ​​​​ന്നി​​​​വ​​​​ർ അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. അ​​​​തി​​​​രൂ​​​​പ​​​​ത കോ​​​​ർ​​​​പ​​റേ​​​​റ്റ് മാ​​​​നേ​​​​ജ​​​​ർ ഫാ.​​​​ മാ​​​​ത്യു ന​​​​ട​​​​മു​​​​ഖ​​​​ത്ത്, ടീ​​​​ച്ചേ​​​​ഴ്സ് ഗി​​​​ൽ​​​​ഡ് സം​​​​സ്ഥാ​​​​ന യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​ ജോ​​​​സ് ക​​​​രി​​​​വേ​​​​ലി​​​​ക്ക​​​​ൽ, അ​​​​തി​​​​രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​ ടോ​​​​ണി ചെ​​​​ത്തി​​​​പ്പു​​​​ഴ, സം​​​​സ്ഥാ​​​​ന ട്ര​​​​ഷ​​​​റ​​​​ർ ജോ​​​​സ് ആ​​​​ന്‍റ​​​​ണി, ഗി​​​​ൽ​​​​ഡ് അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് ടോ​​​​മി േജാ​​​​സ​​​​ഫ്, ടീ​​​​ച്ച​​​​ഴ്സ് ഗി​​​​ൽ​​​​ഡ് സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​ഷി വ​​​​ട​​​​ക്ക​​​​ൻ, ജ​​ന​​​​റ​​​​ൽ ക​​​​ണ്‍​വീ​​​​ന​​​​ർ സാ​​​​ബു മാ​​​​ത്യു എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.


സ​​മ്മേ​​ള​​ന​​ത്തി​​ന് പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ന്നു

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​ക് ടീ​​​​ച്ചേ​​​​ഴ്സ് ഗി​​​​ൽ​​​​ഡ് സം​​​​സ്ഥാ​​​​ന ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ദ്യാ​​​​ഭ്യാ​​​​സ അ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​നും റാ​​​​ലി​​​​ക്കും തു​​​​ട​​​​ക്കം​​​​കു​​​​റി​​​​ച്ചു ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ൽ വി​​​​ളം​​​​ബ​​​​ര​​​​ ജാ​​​​ഥ​​​​യും പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ത്ത​​​​ലും ന​​​​ട​​​​ന്നു. ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം എ​​​​സ്ബി ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ൽ​​നി​​​​ന്ന് ആ​​​​രം​​​​ഭി​​​​ച്ച വി​​​​ളം​​​​ബ​​​​ര ജാ​​​​ഥ സ​​​​മ്മേ​​​​ള​​​​ന ന​​​​ഗ​​​​രി​​​​യാ​​​​യ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സെ​​​​ന്‍റ് മേ​​​​രീ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലി​​​​ത്ത​​​​ൻ പ​​​​ള്ളി അ​​​​ങ്ക​​​​ണ​​​​ത്തി​​​​ൽ എ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ വി​​​​കാ​​​​രി ഫാ.​​​​കു​​​​ര്യ​​​​ൻ പു​​​​ത്ത​​​​ൻ​​​​പു​​​​ര പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ത്തി.

പ്ര​​​​തി​​​​നി​​​​ധി യോ​​​​ഗ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് സാ​​​​ലു പ​​​​താ​​​​ലി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത​​വ​​​​ഹി​​​​ച്ചു. സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​സ് ക​​​​രി​​​​വേ​​​​ലി​​​​ക്ക​​​​ൽ, അ​​​​തി​​​​രൂ​​​​പ​​​​ത കോ​​​​ർ​​​​പ്പ​​​​റേ​​​​റ്റ് മാ​​​​നേ​​​​ജ​​​​ർ ഫാ. ​​​​മാ​​​​ത്യു ന​​​​ട​​​​മു​​​​ഖ​​​​ത്ത്, ഫാ.​​​​ കു​​​​ര്യ​​​​ൻ പു​​​​ത്ത​​​​ൻ​​​​പു​​​​ര, ഗി​​​​ൽ​​​​ഡ് അ​​​​തി​​​​രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​ടോ​​​​ണി ചെ​​​​ത്തി​​​​പ്പു​​​​ഴ, ഫാ. ​​​​മാ​​​​ത്യു വാ​​​​രു​​​​വേ​​​​ലി​​​​ൽ, ജോ​​​​ഷി വ​​​​ട​​​​ക്ക​​​​ൻ, ജോ​​​​സ് ആ​​​​ന്‍റ​​​​ണി, സാ​​​​ബു മാ​​​​ത്യു, പി.​​​​ജെ.​​​​ ആ​​​​ന്‍റ​​​​ണി, വി.​​​​ജെ.​​​​ ലാ​​​​ലി, സ​​​​ബീ​​​​ഷ് നെ​​​​ടും​​​​പ​​​​റ​​​​ന്പി​​​​ൽ, ജോ​​​​സ് ജോ​​​​സ​​​​ഫ് പ​​​​ത്ത​​​​നാ​​​​ട്, തോ​​​​മ​​​​സ് സി. ​​​​ഓ​​​​വേ​​​​ലി​​​​ൽ, മാ​​​​ത്തു​​​​ക്കു​​​​ട്ടി ജോ​​​​സ​​​​ഫ്, ബി​​​​നു കു​​​​ര്യാ​​​​ക്കോ​​​​സ്, ബാ​​​​ബു വ​​​​ർ​​​​ഗീ​​​​സ്, സി​​​​സ്റ്റ​​​​ർ ക്ലാ​​​​രി​​​​സ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗിച്ചു.