+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാതോലിക്ക ദിനം നാളെ

കോ​​ട്ട​​യം: മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ വ​​ലി​​യ നോ​​ന്പി​​ലെ 36ാം ഞാ​​യാ​​റ​​ഴ്ച​യാ​​യ നാ​​ളെ കാ​​തോ​​ലി​​ക്കാ ​ദി​​ന​​മാ​​യി ആ​​ച​​രി​​ക്കും. 30 ഭ​​ദ്രാ​​സ​​ന​​ങ്ങ​​ളി​​ലാ​​യി പ​​ള​​
കാതോലിക്ക ദിനം നാളെ
കോ​​ട്ട​​യം: മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ വ​​ലി​​യ നോ​​ന്പി​​ലെ 36-ാം ഞാ​​യാ​​റ​​ഴ്ച​യാ​​യ നാ​​ളെ കാ​​തോ​​ലി​​ക്കാ ​ദി​​ന​​മാ​​യി ആ​​ച​​രി​​ക്കും. 30 ഭ​​ദ്രാ​​സ​​ന​​ങ്ങ​​ളി​​ലാ​​യി പ​​ള​​ളി​​ക​​ളി​​ൽ കാ​​തോ​​ലി​​ക്കേ​​റ്റ് പ​​താ​​ക ഉ​​യ​​ർ​​ത്ത​​ൽ, സ​​ഭാ​​ദി​​ന പ്ര​​തി​​ജ്ഞ, പ്രാ​ർ​ഥ​ന, വൈ​​ദി​ക​​രു​​ടെ​​യും ശു​​ശ്രൂ​​ഷ​​ക​​രു​​ടെ​​യും ക്ഷേ​​മ​​ത്തി​​നു​​മാ​​യു​​ള​​ള കാ​​തോ​​ലി​​ക്കാ​​ദി​​ന പി​​രി​​വ് ശേ​​ഖ​​ര​​ണം എ​​ന്നി​​വ ന​​ട​​ക്കും. വി​​വി​​ധ ക​​ർ​​മ പ​​ദ്ധ​​തി​​ക​​ൾ​​ക്കാ​​യി 10 കോ​​ടി രൂ​​പ സ​​മാ​​ഹ​​രി​​ക്കും.