കൊച്ചി: മിഷനെ അറിയാനും സ്നേഹിക്കാനും വളർത്താനുമായി ഫിയാത്ത് മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ (ജിജിഎം) മിഷൻ കോണ്‍ഗ്രസിലെ പ്രധാന പരിപാടിയായ മിഷൻ ഹാർവെസ്റ്റ് മിഷൻ കലോത്സവത്തിനുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നതായി കോ-ഓർഡിനേറ്റർ പോളി തോമസ് അറിയിച്ചു.
മത്സരങ്ങളും ആദ്യ മൂന്നു സ്ഥാനങ്ങൾക്കുള്ള സമ്മാനത്തുകയും യഥാക്രമം.
1. ചർച്ച് ക്വയർ: 20000, 10000, 5000 2. മാർഗം കളി: 20000, 10000, 5000 3. നാടകം: 20000, 10000, 5000 4. ടാബ്ലോ: 10000, 7000, 5000. (നാലു മത്സരങ്ങളിലും 10 ടീമിനു പ്രോത്സാഹന സമ്മാനം. ഇടവകയിൽനിന്ന് ഒരു ടീമിന് പങ്കെടുക്കാം.). 5. മിഷൻ ഗീതം: 10000, 5000, 2000 (സെമിനാരിക്കാർക്കും, സന്യാസാർഥിനികൾക്കുമുള്ള മത്സരത്തിൽ 10 ടീമിനു പ്രോത്സാഹന സമ്മാനം). 6. ഫാമിലിമിഷൻ ക്വിസ്: 10000, 7000, 5000. 7. കഥാപ്രസംഗം: 5000, 2000, 1000. 8. വചനോച്ചാരണം: 5000, 2000, 1000. 9. പ്രസംഗം: 5000, 2000,1000. 10. ലേഖനം 5000, 2000, 1000. 11. പെയിന്റിംഗ്: 5000, 2000, 1000. 12. കഥാരചന: 5000, 2000, 1000. 13. കവിതാരചന: 5000, 2000, 1000. 14. പുത്തൻപാന പാരായണം: 5000, 2000, 1000. 15. മോണോ ആക്ട്: 5000, 2000, 1000. 16. ഫാൻസി ഡ്രസ്സ്: 5000, 2000, 1000. 17. ഫോക്കസ് ഓണ്‍ ജീസസ്: 20000, 10000, 5000. 18. ഫോക്കസ് ഓണ്‍ ജീസസ് (ഫോട്ടോഗ്രഫി): 7000, 5000, 2000.
ജിജിഎം മിഷൻ കോണ്‍ഗ്രസ് ഏപ്രിൽ 13, 14, 15 തീയതികളിൽ അങ്കമാലിയിലെ വിശ്വജ്യോതി സിഎംഐ പബ്ലിക് സ്കൂളിലാണു നടക്കുക. കലകളും കലാകാരന്മാരും കർത്താവിന് എന്ന ദർശനത്തോടെ സംഘടിപ്പിക്കപ്പെടുന്ന മിഷൻ കലോത്സവത്തിൽ കൂടുതൽ സമ്മാനങ്ങൾ നേടുന്ന ഇടവകയിലെ വികാരിയച്ചനോ അദ്ദേഹം നിർദേശിക്കുന്ന വ്യക്തിക്കോ സൗജന്യ വിശുദ്ധനാട് സന്ദർശനം, സമ്മാനർഹർക്ക് സൗജന്യ മിഷൻ സന്ദർശനത്തിനുള്ള അവസരം, കാഷ് പ്രൈസുകൾ എന്നീ സമ്മാനങ്ങളാണ് നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്കു ഫോൺ: 8893553035, 8606963035.