തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഹിന്ദുത്വ ശക്തികളെ പ്രീണിപ്പിക്കുകയാണ് കോണ്ഗ്രസ് ലക്ഷ്യമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആരോപണം ഉപതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടു സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള അടവുനയം മാത്രമാണെന്ന് കെപിസിസി ട്രഷറർ ജോണ്സണ് ഏബ്രഹാം പറഞ്ഞു .