+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​വ​ർ​സ്റ്റാ​റി​ലെ ബാ​ബു ആ​ന്‍റ​ണി​യു​ടെ ലു​ക്ക് പു​റ​ത്ത്

ഒ​മ​ർ ലു​ലു ചി​ത്രം പ​വ​ർ സ്റ്റാ​റി​ൽ നാ​യ​ക​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ബാ​ബു ആ​ന്‍റ​ണി​യു​ടെ ലു​ക്ക് പു​റ​ത്ത്. നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ബാ​ബു ആ​ന്‍റ​ണി നാ​യ​ക​നാ​കു​ന്ന സി​നി​മ​യാ​ണ
പ​വ​ർ​സ്റ്റാ​റി​ലെ ബാ​ബു ആ​ന്‍റ​ണി​യു​ടെ ലു​ക്ക് പു​റ​ത്ത്

ഒ​മ​ർ ലു​ലു ചി​ത്രം പ​വ​ർ സ്റ്റാ​റി​ൽ നാ​യ​ക​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ബാ​ബു ആ​ന്‍റ​ണി​യു​ടെ ലു​ക്ക് പു​റ​ത്ത്. നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ബാ​ബു ആ​ന്‍റ​ണി നാ​യ​ക​നാ​കു​ന്ന സി​നി​മ​യാ​ണ് പ​വ​ർ​സ്റ്റാ​ർ. "ബാ​ബു ആ​ന്‍റ​ണി ന​മ്മു​ടെ പ​വ​ർ​സ്റ്റാ​റി​ലേ​ക്കു​ള്ള ലു​ക്ക് എ​ങ്ങ​നെ​യു​ണ്ട് ?'. എ​ന്ന് ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ട് ഒ​മ​ർ ലു​ലു കു​റി​ച്ചു.

റോ​ഷ​ൻ ആ​ന്‍റ​ണി​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യാ​ണ് ബാ​ബു ആ​ന്‍റ​ണി അ​ഭി​ന​യി​ച്ച അ​വ​സാ​ന ചി​ത്രം. ഒ​മ​ർ​ലു​ലു സം​വി​ധാ​നം ചെ​യ്ത ധ​മാ​ക്കി റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. ചി​ത്രം ജ​നു​വ​രി​യി​ൽ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.