+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷെ​യ്ൻ നി​ഗ​ത്തി​നെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന

ന​ട​ൻ ഷെ​യ്ൻ നി​ഗ​ത്തി​നെ​തി​രാ​യ നി​ല​പാ​ടി​ൽ യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ലെ​ന്ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന. സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് എം. ​ര​ഞ്ജി​ത്താ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മ​ല​
ഷെ​യ്ൻ നി​ഗ​ത്തി​നെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന

ന​ട​ൻ ഷെ​യ്ൻ നി​ഗ​ത്തി​നെ​തി​രാ​യ നി​ല​പാ​ടി​ൽ യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ലെ​ന്ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന. സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് എം. ​ര​ഞ്ജി​ത്താ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​ന്നേ​വ​രെ ഉ​ണ്ടാ​കാ​ത്ത അ​നു​ഭ​വ​മാ​ണ് ഷെ​യ്ൻ നി​ഗ​ത്തി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​യ​തെ​ന്നും ഉ​ല്ലാ​സം സി​നി​മ ഡ​ബ്ബ് ചെ​യ്യാ​തെ ഷെ​യ്നു​മാ​യി യാ​തൊ​രു ച​ർ​ച്ച​ക​ൾ​ക്കു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ല്ലാ​സം സി​നി​മ ഷെ​യ്ൻ ഡ​ബ്ബ് ചെ​യ്യു​മെ​ന്ന് താ​ര സം​ഘ​ട​ന​യാ​യ അ​മ്മ ഉ​റ​പ്പ് ന​ൽ​കി​യാ​ൽ മാ​ത്രം ച​ർ​ച്ച​യാ​കാ​മെ​ന്നും എം.​ര​ഞ്ജി​ത്ത് പ​റ​ഞ്ഞു. ഷെ​യ്നെ​തി​രാ​യ തു​ട​ർ ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ഇ​ന്ന് കൊ​ച്ചി​യി​ൽ യോ​ഗം ചേ​രാ​നി​രി​ക്കെ​യാ​ണ് ര​ഞ്ജി​ത്ത് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം, ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ ത​നി​ക്ക് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ഷെ​യ്ൻ നി​ഗം പ്ര​തി​ക​രി​ച്ചു.