+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കളം കളറാക്കാൻ പുള്ള് ഗിരിയും പിള്ളേരും

ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന തൃ​ശൂ​ർ​പൂ​രം എ​ന്ന സി​നി​മ​ തീയറ്ററുകളിലേക്ക്. ചിത്രം ഡിസംബർ 20 തീയറ്ററുകളിലെത്തും. തൃശൂപിന്‍റെ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് രാജേഷ് മോഹനൻ ആണ്.

സ്വാതി റെഡ്ഡിയാണ് നായിക. സാബു മോൻ, ശ്രീജിത്ത് രവി, വിജയ് ബാബു, ഗായത്രി അരുൺ, മല്ലിക സുകുമാരൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു​വാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

ഹൈദരാബാദ്, തൃശൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.