+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​ക്യ​ത്തി​ന്‍റെ ആ​ത്മാ​വ് ഇ​ല്ലാ​താ​ക്കു​ന്ന എ​ല്ലാ​റ്റി​നെ​യും നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണം: മ​മ്മൂ​ട്ടി

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ രാ​ജ്യ​മെ​ങ്ങും പ്ര​തി​ഷേ​ധ​മു​യ​രു​മ്പോ​ൾ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ മ​മ്മൂ​ട്ടി. "ജാ​തി, മ​തം, വി​ശ്വാ​സം എ​ന്നീ പ​രി​ഗ​ണ​ന​ക​ൾ​ക്ക​പ്പു​റം ഉ​യ​രു​മ്പോ​ഴാ​ണ് ഒ​രു
ഐ​ക്യ​ത്തി​ന്‍റെ ആ​ത്മാ​വ് ഇ​ല്ലാ​താ​ക്കു​ന്ന എ​ല്ലാ​റ്റി​നെ​യും നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണം: മ​മ്മൂ​ട്ടി

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ രാ​ജ്യ​മെ​ങ്ങും പ്ര​തി​ഷേ​ധ​മു​യ​രു​മ്പോ​ൾ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ മ​മ്മൂ​ട്ടി. "ജാ​തി, മ​തം, വി​ശ്വാ​സം എ​ന്നീ പ​രി​ഗ​ണ​ന​ക​ൾ​ക്ക​പ്പു​റം ഉ​യ​രു​മ്പോ​ഴാ​ണ് ഒ​രു രാ​ഷ്ട്ര​മാ​യി നാം ​നി​ല​കൊ​ള്ളു​ക. ഐ​ക്യ​ത്തി​ന്‍റെ ആ​ത്മാ​വ് ഇ​ല്ലാ​താ​ക്കു​ന്ന എ​ല്ലാ​റ്റി​നെ​യും ന​മ്മ​ൾ നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണം'. മ​മ്മൂ​ട്ടി കു​റി​ച്ചു.

സം​ഭ​വ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി മ​ല​യാ​ള സി​നി​മ​യി​ലെ യു​വ​താ​ര​ങ്ങ​ളു​ടെ നീ​ണ്ട നി​ര ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ​ണ്ണി വെ​യ്ൻ. ഇ​ന്ദ്ര​ജി​ത്ത്, പൃ​ഥ്വി​രാ​ജ്, അ​നൂ​പ് മേ​നോ​ൻ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ത​ൻ​വി ശ്രീ​റാം, അ​മ​ല പോ​ൾ തു​ട​ങ്ങി​യ​വ​രാ​ണ് ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യ്ക്കെ​തി​രെ പ്ര​തി​ക​രി​ച്ച​ത്.