കൊച്ചി: വി.ബി. ചെറിയാന്റെ നേതൃത്വത്തിൽ എൻടിയുഐ കേന്ദ്രസംഘടനയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിച്ചിരുന്ന വിവിധ തൊഴിലാളി സംഘടനകൾ ഓൾ ഇന്ത്യാ സെന്റർ ഓഫ് ട്രേഡ് യൂണിയൻസുമായി (എഐസിടിയു) ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി എഐസിടിയു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
11ന് ആലുവയിൽ ചേരുന്ന ലയനസമ്മേളനം എഐസിടിയു അഖിലേന്ത്യാ പ്രസിഡന്റ് അജയ് റാവത്ത് ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ഗോപി കിഷൻ മുഖ്യപഭാഷണം നടത്തും.
11ന് ആലുവയിൽ ചേരുന്ന ലയനസമ്മേളനം എഐസിടിയു അഖിലേന്ത്യാ പ്രസിഡന്റ് അജയ് റാവത്ത് ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ഗോപി കിഷൻ മുഖ്യപഭാഷണം നടത്തും.