+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. ​സേ​വ്യ​ർ തേ​ല​ക്കാ​ട്ടി​ന്‍റെ അ​ഞ്ചാം ച​ര​മ​ദി​നം ആ​ച​രി​ച്ചു

ചേ​​​രാ​​​ന​​​ല്ലൂ​​​ർ: മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി​ റെ​​​ക്ട​​​റാ​​യി​​രു​​ന്ന ഫാ. ​​​സേ​​​വ്യ​​​ർ തേ​​​ല​​​ക്കാ​​​ട്ടി​​​ന്‍റെ അ​​​ഞ്ചാം ച​​​ര​​​മ​​​ദി​​​നം മാ​​​തൃ ഇ​​​ട​​​വ​​​ക​​
ഫാ. ​സേ​വ്യ​ർ തേ​ല​ക്കാ​ട്ടി​ന്‍റെ അ​ഞ്ചാം ച​ര​മ​ദി​നം ആ​ച​രി​ച്ചു
ചേ​​​രാ​​​ന​​​ല്ലൂ​​​ർ: മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി​ റെ​​​ക്ട​​​റാ​​യി​​രു​​ന്ന ഫാ. ​​​സേ​​​വ്യ​​​ർ തേ​​​ല​​​ക്കാ​​​ട്ടി​​​ന്‍റെ അ​​​ഞ്ചാം ച​​​ര​​​മ​​​ദി​​​നം മാ​​​തൃ ഇ​​​ട​​​വ​​​ക​​​യാ​​​യ ചേ​​​രാ​​​ന​​​ല്ലൂ​​​ർ സെ​​​ന്‍റ് ഫ്രാ​​​ൻ​​​സീ​​​സ് സേ​​​വ്യേ​​​ഴ്സ് പ​​​ള്ളി​​​യി​​​ൽ ആ​​​ച​​​രി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്ക് മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു.

മ​​​ല​​​യാ​​​റ്റൂ​​​ർ സെ​​ന്‍റ് തോ​​മ​​സ് പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ജോ​​​ണ്‍ തേ​​​യ്ക്കാ​​​ന​​​ത്ത്, ഫാ. ​​​ഇ​​​ഗ്നേ​​​ഷ്യ​​​സ് പ​​​യ്യ​​​പ്പി​​​ള്ളി, ചേ​​​രാ​​​ന​​​ല്ലൂ​​​ർ പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​കു​​​ര്യാ​​​ക്കോ​​​സ് തേ​​​ങ്ങാ​​​ത്ത​​​റ, ഫാ. ​​​ജോ​​​സ് തേ​​​ല​​​ക്കാ​​​ട്ട്, ഫാ. ​​​ബി​​​ജു തേ​​​ല​​​ക്കാ​​​ട്ട്, ഫാ. ​​​ജോ​​​ർ​​​ജ് കാ​​​ച്ച​​​പ്പി​​​ള്ളി, ഫാ. ​​​ജേ​​​ക്ക​​​ബ് പ​​​ള്ളി​​​യ്ക്ക​​​ൽ, ഫാ. ​​​ജോ​​​യി തോ​​​ട്ട​​​ങ്ക​​​ര, ഫാ. ​​​വ​​​ർ​​​ഗീ​​​സ് ചി​​​ര​​​പ്പ​​​റ​​​ന്പി​​​ൽ, ഫാ. ​​വ​​​ർ​​​ക്കി കാ​​​വാ​​​ലി​​​പ്പാ​​​ട​​​ൻ എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രു​​​ന്നു.