+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആദ്യം പറയുന്നത് അദ്ദേഹത്തോട്: ഹണി റോസ്

ഏ​തു സി​നി​മ ചെ​യ്യു​ന്പോ​ഴും അ​ക്കാ​ര്യം ആ​ദ്യം അ​റി​യി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​ൻ വി​ന​യ​നെ​യാ​ണെ​ന്ന് ന​ടി ഹ​ണി റോ​സ്. ആ​ദ്യ​കാ​ല​ത്ത് സി​നി​മ​ക​ൾ​ക്ക് ക​രാ​ർ ന​ൽ​കു​ന്പോ​ൾ ഒ​ന്നും അ​ന്വേ​ഷി​ക്കാ​
ആദ്യം പറയുന്നത് അദ്ദേഹത്തോട്:  ഹണി റോസ്

ഏ​തു സി​നി​മ ചെ​യ്യു​ന്പോ​ഴും അ​ക്കാ​ര്യം ആ​ദ്യം അ​റി​യി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​ൻ വി​ന​യ​നെ​യാ​ണെ​ന്ന് ന​ടി ഹ​ണി റോ​സ്. ആ​ദ്യ​കാ​ല​ത്ത് സി​നി​മ​ക​ൾ​ക്ക് ക​രാ​ർ ന​ൽ​കു​ന്പോ​ൾ ഒ​ന്നും അ​ന്വേ​ഷി​ക്കാ​റി​ല്ലാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് അ​തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വി​ച്ചെ​ന്നും ഹ​ണി റോ​സ് പ​റ​യു​ന്നു.

ചി​ല ത​മി​ഴ് സി​നി​മ​ക​ൾ​ക്ക് ആ​ദ്യ​കാ​ല​ത്ത് സ​മ്മ​തം മൂ​ളി​യ​ത് വ​ലി​യ സം​ഭ​വ​മാ​ണെ​ന്ന് അ​തി​ന്‍റെ മാ​നേ​ജ​ർ​മാ​ർ പ​റ​ഞ്ഞ​തു​കേ​ട്ടാ​ണ്. പ​ക്ഷെ അ​ഭി​ന​യി​ച്ച് തു​ട​ങ്ങു​മ്പോ​ഴാ​ണ് മ​റി​ച്ചാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന​ത്. പ​ക്ഷെ ഇ​പ്പോ​ൾ ഏ​തു സി​നി​മ തു​ട​ങ്ങു​ന്ന​തി​നു മു​ന്പും വി​ന​യ​നെ അ​റി​യി​ക്കു​മെ​ന്നും ഹ​ണി റോ​സ് പ​റ​യു​ന്നു.