+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യാ​ന്ത​ര പ്ര​സ് ഫോ​ട്ടോ പ്ര​ദ​ർ​ശ​നം എ​ട്ടു മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യാ​​​ന്ത​​​ര പ്ര​​​സ് ഫോ​​​ട്ടോ പ്ര​​​ദ​​​ർ​​​ശ​​​നം ഈ ​​​മാ​​​സം എ​​​ട്ടു മു​​​ത​​​ൽ 11 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ക്കും. വി​​​യ​​​
രാ​ജ്യാ​ന്ത​ര പ്ര​സ് ഫോ​ട്ടോ പ്ര​ദ​ർ​ശ​നം എ​ട്ടു മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യാ​​​ന്ത​​​ര പ്ര​​​സ് ഫോ​​​ട്ടോ പ്ര​​​ദ​​​ർ​​​ശ​​​നം ഈ ​​​മാ​​​സം എ​​​ട്ടു മു​​​ത​​​ൽ 11 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ക്കും. വി​​​യ​​​റ്റ്നാം യു​​​ദ്ധ​​​ത്തി​​​ന്‍റെ ഭീ​​​തി​​​ദ​​​മാ​​​യ ദൃ​​​ശ്യ​​​ങ്ങ​​​ൾ ലോ​​​ക​​​ത്തി​​​നു കാ​​​ട്ടി​​​ക്കൊ​​​ടു​​​ത്ത പു​​​ലി​​​റ്റ്സ​​​ർ പ്രൈ​​​സ് ജേ​​​താ​​​വുകൂ​​​ടി​​​യാ​​​യ നി​​​ക്ഔ​​​ട്ട് കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തും.

കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ വേ​​​ൾ​​​ഡ് പ്ര​​​സ് ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ പ്രൈ​​​സ് ഇ​​​ക്കു​​​റി നി​​​ക്ഔ​​​ട്ടി​​​നാ​​​യി​​​രു​​​ന്നു. എ​​​ട്ടി​​​നു വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നു ടാ​​​ഗോ​​​ർ സെ​​​ന്‍റി​​​ന​​​റി ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, നി​​​ക്ഔ​​​ട്ടി​​​നു പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്നു മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ.​​​എ​​​സ്. ബാ​​​ബു അ​​​റി​​​യി​​​ച്ചു. എ​​​ട്ടി​​​നു രാ​​​വി​​​ലെ പ​​​ത്തി​​​നു മാ​​​ധ്യ​​​മ പ​​​ഠ​​​ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ശി​​​ൽ​​​പ്പ​​​ശാ​​​ല​​​യും മീ​​​ഡി​​​യ ഫെ​​​സ്റ്റും ആ​​​രം​​​ഭി​​​ക്കും. രാ​​​ത്രി ഏ​​​ഴി​​​ന് ഗ​​​സ​​​ൽ ഗാ​​​യ​​​ക​​​ൻ അ​​​നൂ​​​പ് ജെ​​​ലോ​​​ട്ട​​​യു​​​ടെ പ​​​രി​​​പാ​​​ടി ന​​​ട​​​ക്കും. ഒ​​​ൻ​​​പ​​​തി​​​നു രാ​​​വി​​​ലെ 11 മു​​​ത​​​ൽ മ​​​സ്ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ൽ 50 ഫോ​​​ട്ടോ ജേ​​​ർ​​​ണ​​​ലി​​​സ്റ്റു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ശി​​​ൽ​​​പ്പ​​​ശാ​​​ല​​​യ്ക്ക് പ്ര​​​ശ​​​സ്ത ഫോ​​​ട്ടോ എ​​​ഡി​​​റ്റ​​​ർ റൗ​​​ൾ​​​റോ നേ​​​തൃ​​​ത്വം ന​​​ൽ​​​കും.