+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വാ​വ് മ​രി​ച്ച നി​ല​യി​ല്‍

തു​​റ​​വൂ​​ര്‍: ദു​​രൂ​​ഹ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ യു​​വാ​​വി​​നെ മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി. തു​​റ​​വൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് പ​​ള്ളി​​ത്തോ​​ട് വ​​ലി​​യ വീ​​ട്ടി​​ല്‍ പാ​​പ്പ​​ച്ച​​ന്‍റെ
യു​വാ​വ് മ​രി​ച്ച നി​ല​യി​ല്‍
തു​​റ​​വൂ​​ര്‍: ദു​​രൂ​​ഹ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ യു​​വാ​​വി​​നെ മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി. തു​​റ​​വൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് പ​​ള്ളി​​ത്തോ​​ട് വ​​ലി​​യ വീ​​ട്ടി​​ല്‍ പാ​​പ്പ​​ച്ച​​ന്‍റെ മ​​ക​​ന്‍ സെ​​ബാ​​സ്റ്റി​​നെ​യാ​​ണ് (​രാ​​ജു- 39)മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​ത്. ഇ​​ന്ന​​ലെ പു​​ല​​ര്‍ച്ചെ ഇ​​യാ​​ള്‍ നോ​​ക്കി ന​​ട​​ത്തു​​ന്ന മ​​ത്സ്യ​​ക്കെ​​ട്ട് ചാ​​ലി​​നു സ​​മീ​​പ​​ത്ത് വീ​​ണു കി​​ട​​ക്കു​​ന്ന​​താ​​യി കാ​​ണു​​ക​​യാ​​യി​​രു​​ന്നു.പോ​​സ്റ്റു​​മോ​​ര്‍ട്ട​​ത്തി​​നു ശേ​​ഷം സം​​സ്‌​​കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: റീ​​ന. മ​​ക​​ന്‍: ജെ​​സ്‌​​റ്റോ. കു​​ത്തി​​യ​​തോ​​ട് പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു.